ഐ.ഇ.ഡി.സി സര്‍വ്വേ റിപ്പോര്‍ട്ട്



കരിമണ്ണൂര്‍ ബി.ആര്‍.സിയുടെ കീഴില്‍ വരുന്ന ആറ് പഞ്ചായത്തുകളില്‍ ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപകര്‍, ബി.ആര്‍.സി ട്രെയിനര്‍, സി.ആര്‍.സി കോ  ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2018-19 വര്‍ഷത്തിലെ ഐ.ഇ.ഡി.സി സര്‍വ്വേ നടത്തി.  ബി.ആര്‍.സിയുടെ കീഴില്‍ വരുന്ന 47 സ്കൂളുകളില്‍ നിന്നും 631 കുട്ടികളുടെ വിവരശേഖരണം നടത്തി ഘീം ്ശശെീി, ഒലമൃശിഴ കാുമശൃാലിേ, ടുലലരവ കാുമശൃാലിേ, ഘീരീാീീൃേ റശമെയശഹശ്യേ, ഘലമൃിശിഴ റശമെയശഹശ്യേ, ഇ.ജ, അൗശോെ, ങലിമേഹ ഞലമേൃറമശേീി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളെയാണ് കണ്ടെത്തിയത്.  ഇതില്‍ വിവിധ കാറ്റഗറികളിലായി 123 കുട്ടികള്‍ റിന്യൂവല്‍ വിഭാഗത്തിലും, 478 കുട്ടികള്‍ ഫ്രഷ് വിഭാഗത്തിലും  ഉള്‍പ്പെടുന്നു.  ആറ് പഞ്ചായത്തുകളിലും വരുന്ന അംഗന്‍വാടികളില്‍ നിന്നും ഈ സര്‍വ്വേയിലൂടെ ഭിന്നശേഷിക്കാരായ 32 കുട്ടികളെ കണ്ടെത്തുകയും അവരുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു.  റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തില്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട ബി.ആര്‍.സി തല കണ്‍സോള്‍ഡേഷന്‍ പൂര്‍ത്തിയാക്കുകയും, ജൂലൈ മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു.