A2/15/18/ടടഅ തീയതി 14.06.18 നമ്പര്‍ ഉത്തരവ് പ്രകാരം 2018- 19 വര്‍ഷത്തില്‍
ഗവണ്‍മെന്‍റ് സ്കൂളുകളില്‍ 1 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍(എല്‍.പി, യു.പി എച്ച്.എസ് അറ്റാ
ച്ചട്) പഠിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും, എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടി
കള്‍ക്കും, ബി.പിഎല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും , എം.ജി.എല്‍.സി കളിലെ കുട്ടി
കള്‍ക്കും ര് ജോഡി യൂണിഫോം വാങ്ങുന്നതിന് പരാമവധി 600 രൂപ വീതം അനുവദിച്ച്
ഉത്തരവാകുന്നു. സ്കൂളുകളുടെ പേരും അനുവദിച്ച തുകയും പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു.