ഐ.ഇ.ഡി.സി ടൂര്‍ പ്രോഗ്രാം കോടനാട്, ഏഴാറ്റുമുഖം
2018 ജനുവരി 11 രാവിലെ 6.30 ന് കരിമണ്ണൂര്‍ നിന്ന് 37 കുട്ടികളും 10 മാതാപിതാക്കളും ഉള്‍പ്പെടുന്ന സംഘം യാത്ര ആരംഭിച്ചു. പ്രഭാത ഭക്ഷണത്തിനുശേഷം പതിനൊന്ന് മണിയോടെ കോടനാട് ആന പരിശീലന കേന്ദ്രത്തില്‍ എത്തിചേര്‍ന്നു. ചന്ദനമരങ്ങളും, ഔഷധ സസ്യങ്ങളും, പല വലിപ്പമുള്ള ആനകളും, മുളം കാടുകളും, ഏറുമാടവും, മാനുകളും കുട്ടികള്‍ക്ക് നവ്യനുഭവമായി. അവിടെ നിന്ന് ഏഴാറ്റുമുഖത്തേയ്ക്കു പുറപ്പെട്ടു. ഉച്ചഭക്ഷണം കഴിച്ച് ഈന്തപ്പനതോട്ടം നേരില്‍ കാണാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് തൂക്കുപാലത്തിലൂടെ കയറി കുട്ടികള്‍ പാര്‍ക്കില്‍ എത്തി അവിടെ കുട്ടികള്‍ പാര്‍ക്കില്‍ വിവിധങ്ങളായ കളികളില്‍ ഏര്‍പ്പെട്ടു. 4.30 തോടുകൂടി അവിടെ നിന്നും യാത്ര തിരിച്ച് മൂവാറ്റുപുഴയില്‍ വന്ന് കാപ്പി കുടിച്ച് ഏഴുമണിയോടു കൂടി ബി.ആര്.സിയില്‍ തിരിച്ചെത്തി.